ചെന്നൈ: തെന്നിന്ത്യന്‍ താരം നമിത ബിജെപിയിൽ ചേർന്നു.  ബിജെപി ദേശീയ വര്‍ക്കിങ് പ്രസിഡന്റ്  ജെ.പി നഡ്ഡയുടെ സാന്നിധ്യത്തിലാണ് നമിത ബിജെപിയില്‍ അംഗ്വത്വം സ്വീകരിച്ചത്.

ഭര്‍ത്താവ് വീരേന്ദ്ര ചൗധരിക്കൊപ്പമാണ് താരം അംഗത്വമെടുക്കാന്‍ എത്തിയത്.

2016 ൽ എ.ഐ.ഡി.എം.കെ.യിൽ നമിത അംഗത്വം എടുത്തിരുന്നു. തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ സാന്നിധ്യത്തിലായിരുന്നു താരം എ.ഐ.ഡി.എം.കെ.യിൽ ചേർന്നത്.

Namitha

Content Highlights : South Indian Actress Namitha Joins BJP