ജനകീയ കൂട്ടായ്മയില്‍ രണ്ട് സിനിമകള്‍


posters

കൂത്തുപറമ്പ് കലാനിലയത്തിന്റെ ബാനറില്‍ 'സോറി' , മഷി ക്രിയേഷന്‍സിന്റെ ബാനറില്‍ 'കടലാസ് പൂക്കള്‍' എന്നിങ്ങനെ രണ്ട് സിനിമകള്‍ ജൂലൈ 19 ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുകയാണ്. രമേശ് പുല്ലാപ്പള്ളിയാണ് രണ്ട് സിനിമകളുടെയും രചനയും, സംവിധാനവും നിര്‍വ്വഹിച്ചത്.സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളാണ് രണ്ട് സിനിമകളും പറയുന്നത്.

'സോറി'യില്‍ സുജിത്ത്.ബി.അഴിയൂര്‍, വിനോദ് നാരോത്ത്,പ്രകാശന്‍ തൈക്കണ്ടി, ഗീത സുരേഷ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. 'കടലാസ് പൂക്കളില്‍' സന്തോഷ് കീഴാറ്റൂരിനൊപ്പം, ഇന്ദിര നായരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കൂത്ത്പറമ്പ്, തലശ്ശേരി,പാനൂര്‍,ചൊക്ലി, അഴിയൂര്‍, ഏറാമല ഭാഗത്തെ പ്രാദേശിക കലാകാരന്‍മാരുടെ കൂട്ടായ്മയും ,സ്വപ്നവുമാണ് ഈ രണ്ട് സിനിമകളും. ജനകീയ സഹകരണത്തോടെ സിനിമകളുടെ ടിക്കറ്റ് വില്‍പ്പന പുരോഗമിക്കുകയാണ്. പറ്റാവുന്ന ഇടങ്ങളിലൊക്കെയും ചെറിയ ചെറിയ കൂട്ടായ്മകള്‍ സംഘടിപ്പിച്ചും, വീടുകള്‍ കയറിയും, കവലകളില്‍ നടന്നും ഒക്കെയാണ് ടിക്കറ്റ് വില്‍പ്പന നടക്കുന്നത്.തലശ്ശേരി, കൂത്തുപറമ്പ്, വടകര തിയേറ്ററുകളില്‍ ആണ് പ്രദര്‍ശനം ഉണ്ടാവുക.

Content Highlights: Sorry, Kadalasu Pookal, Ramesh Pullapally

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022

Most Commented