സോളമന്റെ തേനീച്ചകൾ ആഗസ്റ്റ് 18 ന്


വിദ്യാസാഗറാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

സോളമന്റെ തേനീച്ചകളിൽ ദർശനയും വിൻസിയും

ലാൽജോസ് ചിത്രം സോളമന്റെ തേനീച്ചകൾ ഈ വ്യാഴാഴ്ച്ച തീയേറ്ററുകളിൽ. ജോജു ജോർജ്ജാണ് സോളമൻ എന്ന നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിൻസി അലോഷ്യസാണ് നായികമാരിൽ ഒരാൾ. ദർശന, ശംഭു, ആഡിസ് എന്നീ പുതുമുഖങ്ങളാണ് മറ്റ് പ്രധാനവേഷങ്ങളിൽ.

രണ്ട് വനിതാപോലീസുകാരുടെ സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രത്തിലെ പഞ്ചാരക്കോ എന്ന് തുടങ്ങുന്ന പാട്ട് യുട്യൂബിൽ ട്രെന്റിങ്ങാണ്. വിദ്യാസാഗറാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. പി.ജി പ്രഗീഷ് തിരക്കഥ, അജ് മൽ സാബു ക്യാമറ, രഞ്ജൻ എബ്രഹാം എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.

ഗാനരചന : വയലാർ ശരത്ചന്ദ്രവർമ, വിനായക് ശശികുമാർ, ആർട് -അജയ് മങ്ങാട്, കോസ്റ്റ്യൂം -റാഫി കണ്ണാടിപറമ്പ, മേക്കപ്പ് -ഹസൻ വണ്ടൂർ. എൽ.ജി ഫിലിംസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Content Highlights: solomante theneechakal release date, lal jose, joju george


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented