-
മരടിലെ അനധികൃത ഫ്ലാറ്റുകള്‍ പൊളിച്ചു നീക്കിയപ്പോള്‍ ജീവിതവും പ്രതീക്ഷയും നഷ്ടപ്പെട്ട അവിടുത്തെ അന്തേവാസികളുടെ കഥ പറയുന്ന ഹ്രസ്വചിത്രമാണ് ജീവിത ചിത്രങ്ങള്‍ (sketches of life). നടി അപര്‍ണ ബാലമുരളിയാണ് ഈ കുഞ്ഞുചിത്രത്തിന്റെ ട്രെയ്ലര് പുറത്തിറക്കിയത്.
അരവിന്ദന് നെല്ലുവായ് ആണ് സംവിധായകന്. രാജേഷ് ബി മേനോനാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. നിര്‍മ്മാണം മധുസൂദനന് കെ. അരുണ്‍. ജോര്‍ജ് കെ ഡേവിഡ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. വിനു വി നായര്‍, ബിന്ദു ലേഖ, ദീപ അലക്സ്, മധുസൂദനന് കോഴിക്കോട്, സത്യമൂര്‍ത്തി, സുബ്രമണ്യന്‍, ഡോ എ കെ അനില്‍ കൃഷ്ണന്, രാജേഷ് മേനോന്, കൃഷ്ണന്, ജിത രാജേഷ്, ലക്ഷ്മി ഷിബു, നൂപുര സുരേന്ദ്രന് അനാമിക തുടങ്ങിയ ബാലതാരങ്ങളും വേഷമിട്ടിരിക്കുന്നു.
Content Highlights : Sketches of life new malayalam short film maradu flat case
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..