ഫൈസൽ കുപ്പായി
ദോഹ: കെട്ടിടം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ ഗായകന്‍ ഫൈസല്‍ കുപ്പായി (48) മരിച്ചു. ഖത്തറിലെ മന്‍സൂറയിലാണ് അപകടം സംഭവിച്ചത്.
ബുധനാഴ്ച രാവിലെയായിരുന്നു കെട്ടിടം തകര്‍ന്നത്. തിരച്ചിലിനൊടുവില്‍ മൃതദേഹം കഴിഞ്ഞ ദിവസം രാത്രിയാണ് കണ്ടെത്തിത്. ഫൈസലിനെ കൂടാതെ രണ്ടുപേര്‍ കൂടി അപകടത്തില്‍ മരിച്ചു.
ദോഹയിലെ കലാ-സാംസ്‌കാരിക വേദികളില്‍ സജീവമായിരുന്നു ഫൈസല്‍. നിലമ്പൂര്‍ ചന്തക്കുന്ന് സ്വദേശിയായ ഫൈസലിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്.
Content Highlights: singer faisal kuppayi passed away in building collapse in Qatar
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..