മയക്കുമരുന്നു നല്‍കി ബലാത്സംഗം; ഗായകന്‍ ക്രിസ് ബ്രൗണിനെതിരേ പരാതി


20 മില്യണ്‍ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്.

Chris Brown| AFP

ലോസ് ആഞ്ജലീസ്: അമേരിക്കന്‍ ഗായകന്‍ ക്രിസ് ബ്രൗണിനെതിരേ പീഡനാരോപണം. മയക്കുമരുന്നു നല്‍കി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. 20 മില്യണ്‍ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്.

കൊറിയോഗ്രാഫറും നര്‍ത്തകിയും ഗായികയും മോഡലുമാണ് ഈ യുവതി. ഒരു സുഹൃത്ത് പറഞ്ഞത് പ്രകാരം ഡിസംബറില്‍ മിയാമിയിലെ വസതിയില്‍ എത്തിയതായിരുന്നു. സുഹൃത്ത് ഫോണില്‍ സംസാരിക്കുന്നതിനിടയില്‍ ക്രിസ് ബ്രൗണ്‍ ഫോണ്‍ വാങ്ങി യുവതിയെ പരിചയപ്പെട്ടു. മ്യൂസിക് ഇന്‍ഡസ്ട്രിയില്‍ അവസരങ്ങള്‍ ഒരുക്കിത്തരാമെന്ന് വാഗ്ദാനം നല്‍കി. ഇതേക്കുറിച്ച് സംസാരിക്കാന്‍ തന്റെ ഡിഡിയിലെ ആഡംബര വസതിയിലേക്ക് ക്ഷണിക്കുകയും ചെയ്തു.

തനിക്ക് കുടിക്കാന്‍ ഒരു പാനീയം നല്‍കി. അല്‍പ്പസമയത്തിന് ശേഷം ബോധരഹിതയായി. അതിനുശേഷമാണ് പീഡനം നടന്നതെന്നും യുവതി പരാതിയില്‍ പറയുന്നു.

Content Highlights: Singer Chris Brown Sued For Drugging, Raping Woman

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section




Most Commented