-
ഇന്തോ-അമേരിക്കൻ സാഹിത്യകാരൻ സിറിൽ മുകളേലിന്റെ സെെലൻസ്ഡ് എന്ന ഹസ്ര ചിത്രം നിർമാതാവ് തമ്പി ആന്റണി പുറത്തിറക്കി. ലോക് ഡൗണ്‍ കാലഘട്ടത്തിലെ എല്ലാ നിയമങ്ങളും പാലിച്ചു ചിത്രീകരിച്ച ഈ സസ്പെൻസ് ത്രില്ലർ സിനിമ, ഭാഷയുടെ അതിർവരമ്പുകൾക്ക് അതീതമായാണ് നിർമിച്ചിരിക്കുന്നത്.
കലയും സർഗാത്മകതയും സാമൂഹ്യ പ്രതിബദ്ധതയുമൊക്കെ ജീവിതത്തിലെ ഏതൊരവസ്ഥയിലൂടെ നമ്മൾ കടന്നുപോയാലും പരിപോഷിപ്പിക്കണമെന്ന സന്ദേശം സമൂഹത്തിന് നൽകുകയാണ് ഈ സിനിമയിലൂടെ ഇതിന്റെ അണിയറപ്രവർത്തകർ. ഇതിന്റെ സംഗീത സംവിധാനം ചെയ്തിരിക്കുന്നത് ഇറ്റാലിയൻ സംഗീതജ്ഞൻ ഫെഡറികോ ഡാസിയാണ്. അഞ്ജലി തോമസ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ചിത്രത്തിന്റെ ചീഫ് കോൺസൾട്ടന്റായി ശ്രീജിത്ത് മാധവൻ നായർ പ്രവർത്തിച്ചു.
Content Highlights: Silenced Short Film by Keralite in America, Covid 19 pandemic, Lock down
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..