
ചതുരത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ
ജിന്നിന് ശേഷം സിദ്ധാര്‍ഥ് ഭരതന് സംവിധാനം ചെയുന്ന ചതുരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ഗ്രീന്‍വിച് എന്റര്ടൈന്മെന്റിന്റെയും, യെല്ലോ ബേര്‍ഡ് പ്രൊഡക്ഷനസിന്റെയും ബാനറില്‍ വിനീത അജിത്, ജോര്‍ജ് സാന്റിയാഗോ, ജംനേഷ് തയ്യില്‍, സിദ്ധാര്‍ഥ് ഭരതന് എന്നിവര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
റോഷന് മാത്യു, സ്വാസിക വിജയ്, അലന്‍സിയര്‍ ലെ ലോപസ്, ശാന്തി ബാലചന്ദ്രന് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
തിരക്കഥ-സിദ്ധാര്‍ഥ് ഭരതന്, വിനോയ് തോമസ്, ഛായാഗ്രഹണം - പ്രദീഷ് വര്‍മ്മ, സംഗീതം - പ്രശാന്ത് പിള്ള, എഡിറ്റര്‍- ദീപു ജോസഫ്, വസ്ത്രാലങ്കാരം - സ്റ്റേഫി സേവ്യര്‍, കലാ സംവിധാനം - അഖില്‍ രാജ് ചിറയില്‍, മേക്കപ്പ് - അഭിലാഷ് എം, പ്രൊഡക്ഷന്‍ കണ്ട്രോളര് - മനോജ് കാരന്തൂര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ - അംബ്രോ, ശബ്ദ രൂപകല്പന - വിക്കി, ശബ്ദ മിശ്രണം - എം ആര് രാജകൃഷ്ണന്, സ്റ്റില്‍സ് - ജിതിന് മധു, പ്രൊമോഷന്‍സ് - പപ്പെറ്റ് മീഡിയ, ടൈറ്റില്‍ ഡിസൈന്‍ - സീറോ ഉണ്ണി.
Content Highlights: Sidharth Bharathan new movie Chathuram First Look is out, Roshan Mathew, santhi Balachandran
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..