സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ ശിവാജി എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയില്‍ തരംഗമായി മാറിയ നടിയാണ് ശ്രിയ ശരണ്‍. ശ്രിയയുടെ കടലിനടിയില്‍ വച്ചുള്ള ഗ്ലാമറസ് ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളിലെ ഹോട് ടോപ്പിക്ക്.

ചുവന്ന ബിക്കിനിയില്‍ കടലിനടിയില്‍ ഒഴുകി നടക്കുന്ന ശ്രിയയുടെ ചിത്രം വൈറല്‍ ആയിക്കഴിഞ്ഞു. ഇതിനോടൊപ്പം ഗ്ലാമറസ് വേഷങ്ങളില്‍ കടല്‍ പശ്ചാത്തലമാക്കിയുള്ള തന്റെ  ചിത്രങ്ങളും ശ്രിയ തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്.

 

Soaked in sun #sunkissed @anupjkat love this Photogrpaher 🌴🚣

A post shared by @shriya_saran1109 on

ഛായാഗ്രാഹകനും അണ്ടര്‍ വാട്ടര്‍ ഫോട്ടോഗ്രാഫിയില്‍ പരീക്ഷങ്ങള്‍ നടത്തുകയും ചെയ്യുന്ന അനുപ് ജെ കേറ്റാണ് ശ്രിയയുടെ ഈ മനോഹര ചിത്രങ്ങള്‍ പകര്‍ത്തിയത്. 

 

This picture was taken by the best photographer in the world😎😎😎😎@anupjkat

A post shared by @shriya_saran1109 on

 

Miss ocean 🌊 @anupjkat photography. ❤️morning @oneoceanonelove

A post shared by @shriya_saran1109 on

ശ്രിയയുടെ ഈ ഗ്ലാമറിന്റെയും ഫിറ്റ്‌നസിന്റെയും രഹസ്യമെന്തെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.