ഷൈൻ ടോം ചാക്കോ, ബീസ്റ്റിൽ വിജയ്
വിജയ് നായകനായ ബീസ്റ്റ് എന്ന ചിത്രത്തെക്കുറിച്ച് ഷൈന്‍ ടോം ചാക്കോ. ചിത്രത്തില്‍ ഷൈന്‍ ഒരു തീവ്രവാദിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ബീസ്റ്റ് താന്‍ കണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സിനിമയെ പരിഹസിച്ചുകൊണ്ടുള്ള ട്രോളുകള്‍ കണ്ടിരുന്നുവെന്നും ഷൈന്‍ പറഞ്ഞു.
ട്രോളുകള്‍ കണ്ടിരുന്നു. പടം നന്നായില്ലെങ്കിലും ട്രോളുകള്‍ നല്ലതാണല്ലോ. വിജയിന്റെ പോക്കിരി കണ്ടിട്ടുണ്ട്. നല്ല സിനിമയാണ്. ബീസ്റ്റില്‍ എല്ലാ തീവ്രവാദികളെയും ഒരുമിച്ച് തീര്‍ക്കുക എന്നൊക്കെ പറഞ്ഞാല്‍- ഷൈന്‍ പറഞ്ഞു.
വിക്രം കണ്ടില്ലെന്നും അഥവാ കണ്ടാല്‍ ഫഹദ് ഫാസിലിനോടും വിജയ് സേതുപതിയോടും അസൂയ തോന്നുമെന്നും ഷൈന്‍ പറഞ്ഞു. അസൂയതോന്നുന്ന പ്രകടനങ്ങള്‍ ഉള്ള സിനിമ കാണാറില്ല. നല്ല സിനിമകള്‍ വന്നാല്‍ തമിഴില്‍ ഇനിയും അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും ഷൈന്‍ പറഞ്ഞു.
Content Highlights: shine tom chacko, beast Movie, trolls, Vijay Film, Vikram Fahadh Faasil
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..