'ഒഴിഞ്ഞുകിടക്കുന്ന ആരാധനാലയങ്ങൾ മനസ്സിനെ വല്ലാതെ ഭയപ്പെടുത്തുന്നു'


ഓശാന ഞായർ... ജനിച്ച അന്ന് മുതൽ ഇന്ന് വരെ പള്ളിയിൽ പോയി കുരുത്തോല വാങ്ങാത്ത ഒരു ഓശാനയും ഉണ്ടായിട്ടില്ല.

-

ലോകമെങ്ങുമുള്ള ക്രിസ്തീയ വിശ്വാസികൾ ഓശാന ഞായർ ആചരിക്കുകയാണ്. എന്നാൽ കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ആരാധനാലയങ്ങള്‍ അടച്ചിട്ട സാഹര്യമാണുള്ളത്.

ഈ അവസരത്തില്‍ നടി ഷീലു എബ്രഹാം പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഒഴിഞ്ഞുകിടക്കുന്ന ആരാധനാലയങ്ങൾ മനസ്സിനെ വല്ലാതെ ഭയപ്പെടുത്തുന്നുവെന്ന് ഷീലു പോസ്റ്റില്‍ പറയുന്നു.



ഷീലു എബ്രഹാമിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്

ഓശാന ഞായർ... ജനിച്ച അന്ന് മുതൽ ഇന്ന് വരെ പള്ളിയിൽ പോയി കുരുത്തോല വാങ്ങാത്ത ഒരു ഓശാനയും ഉണ്ടായിട്ടില്ല. ഒഴിഞ്ഞുകിടക്കുന്ന ആരാധനാലയങ്ങൾ...മനസ്സിനെ വല്ലാതെ ഭയപ്പെടുത്തുന്നു...നല്ലൊരു നാളേക്കായി ഈശ്വരനോട് പ്രാഥനയോടെ

Sheelu

content highlights : Sheelu Abraham Facebook Post On Pam Sunday During Lockdown


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented