ഷാജി പട്ടിക്കര സംവിധാനം ചെയ്ത ഇരുൾ വീണ വെളളിത്തിര എന്ന ഡോക്യുമെന്ററിയുടെ ആദ്യ പോസ്റ്റർ ജനപ്രിയ സംവിധായകൻ സത്യൻ അന്തിക്കാട് പത്മശ്രീ ജയറാമിന് നൽകി പ്രകാശനം ചെയ്തപ്പോൾ. സമീപം ഷാജി പട്ടിക്കര, സംഗീത സംവിധായകൻ അജയ് ജോസഫ്
പ്രൊഡക്ഷൻ കണ്ട്രോളർ ഷാജി പട്ടിക്കര സംവിധാനം ചെയ്യുന്ന ഡോക്യുമെന്ററിയാണ് ഇരുൾ വീണ വെള്ളിത്തിര.
ഡോക്യുമെന്ററിയുടെ ആദ്യ പോസ്റ്റർ ജനപ്രിയ സംവിധായകൻ സത്യൻ അന്തിക്കാട് പത്മശ്രീ ജയറാമിന് നൽകി പ്രകാശനം ചെയ്തു.
സിനിമാ ചരിത്രത്തിന്റെ ഇരുളടഞ്ഞ കാലത്തിലൂടെ ഒരു സഞ്ചാരമാണ് ഡോക്യുമെന്ററി.
ജെഷീദ ഷാജിയാണ് നിർമാണം. ഛായാഗ്രഹണം അനിൽ പേരാമ്പ്ര. എഡിറ്റിങ്ങ് സന്ദീപ് നന്ദകുമാർ. കലാസംവിധാനം ഷെബീറലി. സംഗീതം അജയ് ജോസഫ്. ഗാനരചന ആന്റണി പോൾ.
Content Highlights : Shaji Pattikkara Documentary Irul Veena Vellithira
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..