ഴിഞ്ഞ ദിവസം ബോളിവുഡിന്റെ കിങ് ഖാന്റെ 55-ാം ജന്മദിനമായിരുന്നു. സെലിബ്രിറ്റികളും ആരാധകരുമടക്കം ഒ‌‌‌ട്ടനവധിപേരാണ് ഷാരൂഖ് ഖാന് ജന്മദിനാശംസകൾ നേർന്നത്. അക്കൂ‌ട്ടത്തിൽ ശ്രദ്ധ നേ‌‌ടുകയാണ് ന‌‌ടി സന സെയ്ദിന്റെ  ആശംസകൾ. 

 
 
 
 
 
 
 
 
 
 
 
 
 

Happy Birthday @iamsrk ♥️ We Love You So Much ✨ #memoriesforlife

A post shared by Sana Saeed (@sanaofficial) on

സദ സെയ്ദ് എന്ന് പറഞ്ഞാൽ‍ പെ‌ട്ടന്ന് മനസ്സിലാവുകയില്ല. കുഛ് കുഛ് ഹോതാഹെയിലെ അഞ്ജലിയെ പ്രേക്ഷകർക്ക് ഓർമയില്ലേ. 1998 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ഷാരൂഖിന്റെ കഥാപാത്രത്തിന്റെ മകൾ അഞ്ജലിയുടെ വേഷമായിരുന്നു സനയ്ക്ക്. ചിത്രം വലിയ വിജയമായതോടെ സനയും ശ്ര​ദ്ധിക്കപ്പെ‌ട്ടു.

ബാദൽ, ഹർ ദിൽ ജോ പ്യാർ കരേ​ഗാ, സ്റ്റുഡന്റ് ഓഫ് ദ ഇയർ തുടങ്ങിയവയാണ് സനയുടെ മറ്റു ചിത്രങ്ങൾ. ഇന്ന് സിനിമയിലും മോഡലിങിലും സജീവമാണ് 32 കാരിയായ സന.

 
 
 
 
 
 
 
 
 
 
 
 
 

You are so much more, than what you can see 🖤 . . . Love this shot @bysagarmidda 💋

A post shared by Sana Saeed (@sanaofficial) on

 
 
 
 
 
 
 
 
 
 
 
 
 

🖤🕸

A post shared by Sana Saeed (@sanaofficial) on

Content Highlights: Shah Rukh Khan Birthday, Kuch Kuch Hota Hai child artist star Sana Saeed birthday wish