പ്ലാനിങ്ങിനായി വേണ്ടിവന്നത് ആറ് മാസം; ഏപ്രിലില്‍ ഏഴ് ദിവസത്തെ ഷൂട്ട്; ടൈഗര്‍ 3-യില്‍ 'പഠാന്‍' എത്തും


1 min read
Read later
Print
Share

ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ-കത്രീന കൈഫ് | photo: facebook/shahrukh khan, tiger zinda hai

ബോളിവുഡിലെ സ്‌പൈ ആക്ഷന്‍ പരമ്പരയായ ടൈഗറിന്റെ മൂന്നാംപതിപ്പില്‍ ഷാരൂഖ് ഖാന്‍ എത്തുന്നു. സല്‍മാന്‍ഖാന്‍ നായകനാകുന്ന ചിത്രത്തിലെ സംഘട്ടനരംഗത്തില്‍ ഹിറ്റ് കഥാപാത്രമായ 'പഠാന്‍' ആയാണ് ഷാരൂഖ് ഭാഗമാകുക. ഏപ്രിലില്‍ ഏഴുദിവസം മുംബൈയില്‍ ചിത്രീകരണം നടക്കും.

ഇരുവരുടെയും രംഗങ്ങള്‍ ഉറപ്പിക്കുന്നതിനും മറ്റുമായി ആറുമാസം ചെലവഴിച്ചതായി സംവിധായകന്‍ മനീഷ് ശര്‍മയും എഴുത്തുകാരന്‍ ആദിത്യചോപ്രയും അറിയിച്ചു.

പഠാനില്‍ ഷാരൂഖും സല്‍മാന്റെ ടൈഗറും ഒരുമിച്ചുള്ള രംഗത്തിന് പ്രേക്ഷകസ്വീകാര്യത ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ടൈഗര്‍ 3-യില്‍ പഠാനെ കൊണ്ടുവരാന്‍ അണിയറപ്രവര്‍ത്തകര്‍ ആലോചിച്ചത്. ദീപാവലിക്ക് റിലീസിന് തയ്യാറെടുക്കുന്ന ടൈഗര്‍ 3-ല്‍ കത്രീന കൈഫ്, ഇമ്രാന്‍ ഹാഷ്മി തുടങ്ങിയവരാണ് മറ്റുതാരങ്ങള്‍.

Content Highlights: Shah Rukh Khan and Salman Khan's Tiger 3 sequence was planned for six months

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Navya Nair

1 min

ശാരീരികാസ്വാസ്ഥ്യം, നടി നവ്യാ നായർ ആശുപത്രിയിൽ

May 29, 2023


2018 Movie

1 min

തിയേറ്ററുകളിൽ കൊടുങ്കാറ്റായ ജൂഡ് ആന്തണി ചിത്രം '2018' ഒ.ടി.ടിയിലേയ്ക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

May 29, 2023


KARTHIK CHENNAI

2 min

'തോറ്റുപോകുമെന്ന് തോന്നിയ സമയത്ത് ഒരു വിളിയിലൂടെ ധൈര്യം തന്നയാൾ ഇനിയില്ലെന്ന് അറിയുമ്പോൾ ഒരു ശൂന്യത'

May 29, 2023

Most Commented