'ദിസ് ഈസ് റാങ്'  എന്നുപറഞ്ഞ് പ്രേക്ഷകരെ ചിരിപ്പിച്ച് ബാല, സ്‌നേഹവും നന്മയുമായി ഷഫീക്കും


ചിരിയുടെ മാലപ്പടക്കം തീര്‍ത്തും പ്രേക്ഷകരുടെ കണ്ണ് ചെറുതായി നനപ്പിച്ചുകൊണ്ട് സിനിമ അവസാനിക്കുമ്പോള്‍അനാഥത്വത്തെക്കുറിച്ചൊരു മനോഹരമായ സന്ദേശം കൂടെ സിനിമ നല്‍കുന്നുണ്ട്.

ഷഫീക്കിന്റെ സന്തോഷത്തിലെ രംഗം

മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുന്നതാണ് അവന്റെ സന്തോഷം. എല്ലാവര്‍ക്കും ഉള്ളതുപോലെ കുഞ്ഞു സ്വപ്‌നങ്ങളുമായി പ്രേക്ഷകരുടെ മുമ്പിലേക്ക് വരുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് ഷഫീക്കിന്റെ സന്തോഷം. ഒരുപാട് നന്മയും അതുമൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങളും പുറത്തു പറയാന്‍ മടിക്കുന്ന ഒരു രോഗവും ഉള്ള വ്യക്തിയാണ് ഷഫീഖ്.

ചിരിയുടെ മാലപ്പടക്കം തീര്‍ത്ത്, പ്രേക്ഷകരുടെ കണ്ണ് ചെറുതായി നനപ്പിച്ചുകൊണ്ട് സിനിമ അവസാനിക്കുമ്പോള്‍ അനാഥത്വത്തേക്കുറിച്ചുള്ള മനോഹരമായ സന്ദേശം കൂടെ സിനിമ നല്‍കുന്നുണ്ട്. ഷഫീക്ക് എന്ന വ്യക്തിയുടെ ജീവിതത്തിലെ വൈകാരിക നിമിഷങ്ങളെ ഉണ്ണി മുകുന്ദന്‍ പക്വതയോടെ കൈകാര്യം ചെയ്തിട്ടുണ്ട്.

അവസാനരംഗങ്ങളിലുള്ള അയാളുടെ സ്വപ്നം കേള്‍ക്കുമ്പോള്‍, ആ സ്വപ്നം നമ്മുടെ ഓരോരുത്തരുടെയുമായി മാറുന്നിടത്ത് സിനിമ പ്രേക്ഷകഹൃദയങ്ങള്‍ കവരുന്നു. കുടുംബത്തിനോടൊപ്പം ആസ്വദിക്കാന്‍ കഴിയുന്ന ഒരു മികച്ച ചിത്രമാണ് നവാഗതനായ അനൂപ് പന്തളം ഒരുക്കിയിരിക്കുന്നത്.


Content Highlights: Shafeekinte Santhosham big hit in theatres, Bala And Unnu Mukundan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented