ടി സാറ അലിഖാനും നടന്‍മാരായ അക്ഷയ് കുമാറും ധനുഷും ഒരുമിക്കുന്ന പുതിയ സിനിമ വരുന്നു. ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന അത്രന്‍ഗി രേ എന്ന പുതിയ ചിത്രത്തിലാണ് മൂവരും ഒന്നിക്കുന്നത്. രാഞ്ജനാ, ഷമിതാഭ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ധനുഷ് അഭിനയിക്കുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രമാണിത്. എ ആര്‍ റഹ്മാന്‍ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. 

2021 ഫെബ്രുവരി 14നാണ് ചിത്രം റിലീസാകുന്നത്. ടീ സീരീസും ആനന്ദ് എല്‍ റായിയും അക്ഷയ് കുമാറും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

Sara ali khan

Dhanush

Content Highlights : sara ali khan, akshay khan and dhanush join for new movie