ജയറാമിനെ കാണാനെത്തിയ അപ്രതീക്ഷിത അതിഥി, സ്വകാര്യ അഹങ്കാരമെന്ന് താരം


ജയറാം, ഭാര്യ പാർവതി, മകൾ മാളവിക എന്നിവർക്കൊപ്പം സഞ്ജുവും ഭാര്യ ചാരുലതയും നിൽക്കുന്ന ചിത്രമാണ് ജയറാം ആരാധകർക്കായി ഫെയ്സ്ബുക്കിലിട്ടത്. 

ജയറാമിനേയും കുടുംബത്തേയും സഞ്ജു സാംസൺ സന്ദർശിച്ചപ്പോൾ | ഫോട്ടോ: www.facebook.com/JayaramActor

താരങ്ങളുടെ കുടുംബവുമൊത്തുള്ള ചിത്രങ്ങൾ എന്നും ആരാധകർ ആഘോഷമാക്കാറുണ്ട്. മലയാളികളുടെ പ്രിയനടൻ ജയറാം അതിലൊരാളാണ്. കഴിഞ്ഞദിവസം താരം തന്റെ ഫെയ്സ്ബുക്ക് പേജിലിട്ട ഒരു ചിത്രം വൈറലായി മാറുകയാണ്.

ക്രിക്കറ്റ് താരം സഞ്ജു സാംസണും ഭാര്യയും തന്നെ സന്ദർശിച്ച ഫോട്ടോയാണ് ജയറാം പങ്കുവെച്ചത്. ജയറാം, ഭാര്യ പാർവതി, മകൾ മാളവിക എന്നിവർക്കൊപ്പം സഞ്ജുവും ഭാര്യ ചാരുലതയും നിൽക്കുന്ന ചിത്രമാണ് ജയറാം ആരാധകർക്കായി ഫെയ്സ്ബുക്കിലിട്ടത്.



പ്രതീക്ഷിക്കാത്ത അതിഥി ഉച്ച ഭക്ഷണത്തിന് വീട്ടിലെത്തി..sanju...charu..ഈ നിമിഷം ഞങ്ങളുടെ സ്വകാര്യ അഹങ്കാരം എന്നാണ് ജയറാം ചിത്രത്തിന് നൽകിയിരിക്കുന്ന തലക്കെട്ട്.

ന്യൂസീലൻഡ് എ ടീമിനെതിരായ മത്സരങ്ങൾക്കായി ചെന്നൈയിലാണ് സഞ്ജു സാംസൺ ഇപ്പോഴുള്ളത്. ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റനാണു സഞ്ജു സാംസൺ.

Content Highlights: sanju samson visited actor jayaram and family at chennai, sanju samson and jayaram


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented