നടിയും നിര്‍മാതാവുമായ സാന്ദ്രാ തോമസിന്റെ വിവാഹ വീഡിയോയുടെ ടീസര്‍ പുറത്തിറങ്ങി. 54 സെക്കന്‍ഡാണ് ടീസറിന്റെ ദൈര്‍ഘ്യം.

ജൂലൈ പതിനൊന്നിനായിരുന്നു നിലമ്പൂര്‍ എടക്കര സ്വദേശി തയ്യില്‍ വില്‍സണ്‍ ജോണ്‍ തോമസുമായുള്ള സാന്ദ്രയുടെ വിവാഹം. എടക്കര മുണ്ട ഇമ്മാനുവല്‍ മാര്‍ത്തോമാ പള്ളിയിലായിരുന്നു വിവാഹച്ചടങ്ങുകള്‍.