​ഗുണ്ട ജയനല്ല, വെറും ജയൻ ; ഉപചാരപൂർവം ​ഗുണ്ട ജയൻ ട്രെയിലർ


ഉപചാരപൂർവം ​ഗുണ്ട ജയന്റെ ട്രെയിലർ പുറത്തിറങ്ങി

ഉപചാരപൂർവം ​ഗുണ്ട ജയൻ ട്രെയിലറിൽ നിന്ന്

സൈജു കുറുപ്പ് നായകനാവുന്ന ഉപചാരപൂർവം ​ഗുണ്ട ജയന്റെ ട്രെയിലർ പുറത്തിറങ്ങി. ഒരു വിവാഹവീട്ടിൽ നടക്കുന്ന സംഭവങ്ങളും കഥാപാത്രങ്ങളുമാണ് ട്രെയിലറിലുള്ളത്. അരുൺ വൈ​ഗ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് രാജേഷ് വർമയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.

വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സിജു വിൽസൺ, ശബരീഷ് വർമ, സാബു, ജോണി ആന്റണി തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ. ബിജിബാലാണ് സം​ഗീതസംവിധാനം. ഹരിനാരായണൻ വരികളെഴുതിയിരിക്കുന്നു. എൽദോ ഐസക് ക്യാമറയും കിരൺ ദാസ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. പി.ആർ.ഓ - വാഴൂർ ജോസ്, ആതിര ദിൽജിത്ത്.

ദുൽഖർ സൽമാന്റെ വേ ഫെയറർ ഫിലിംസും സെബാബ് ആനിക്കാടും ചേർന്നാണ് നിർമാണം. ഈ മാസം 25-ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlights: Upacharapoorvam Gunda Jayan movie trailer released

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section




Most Commented