• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
More
Hero Hero
  • News
  • Features
  • Interview
  • Review
  • Trivia
  • Music
  • TV
  • Short Films
  • Star & Style
  • Chitrabhumi
  • Paatuvazhiyorathu

'പെണ്ണിന്റെ കാല് കണ്ടാൽ കുഴപ്പം, പൊക്കിൾ കണ്ടാൽ കുഴപ്പം,ഇതുപോലുള്ള ജന്മങ്ങൾ ആണിന്റെ ശാപം'

Sep 18, 2020, 11:34 AM IST
A A A

ഞാൻ എന്ന വ്യക്തി എന്റെ വീട്ടിനു പുറത്തുള്ള സ്ത്രീകളെ/ പുരുഷന്മാരെ എങ്ങിനെ കാണണം എന്നത് എന്റെ തീരുമാനം ആണ്. അല്ലാതെ സാഹചര്യമോ വളർത്തു ദോഷമോ ലിംഗദോഷമോ അല്ല. അത് ആർക്കും വന്നു പഠിപ്പിച്ചു തരാൻ ഒക്കില്ല.

Sadhika Venugopal
X

സാധിക വേണുഗോപാൽ | Photo: facebook.com/sadhikaofficialpage/?ref=page_internal

സമൂഹമാധ്യമത്തിൽ അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത യുവാവിനെതിരേ നടി സാധിക വേണുഗോപാൽ. ശരീരഭാഗങ്ങളുടെ നഗ്നചിത്രം അയച്ച് ശല്യം ചെയ്ത യുവാവിന്റെ പേര് സഹിതം വെളിപ്പെടുത്തി സന്ദേശങ്ങളുടെ സ്ക്രീൻഷോട്ട് അടക്കം പങ്കുവച്ചായിരുന്നു സാധികയുടെ പ്രതികരണം.   ഇതുപോലുള്ള ജന്മങ്ങൾ ആണുങ്ങൾക്ക് ശാപമാണെന്നും പെണ്ണ് എന്ന വാക്കിന്‌ കാമം എന്ന് മാത്രം അർഥം അറിയാവുന്ന പാഴ്ജന്മങ്ങളാണെന്നും സാധിക കുറിക്കുന്നു.
സാധികയുടെ കുറിപ്പ്

ഇതുപോലുള്ള ജന്മങ്ങൾ ആണ് ആണിന്റെ ശാപം.... നട്ടെല്ലിന്റെ സ്ഥാനത്തു റബ്ബർ വച്ചു പിടിപ്പിച്ച ജനിപ്പിച്ച അമ്മമാർക്ക് പോലും മനസമാധാനം കൊടുക്കാത്ത ജന്മങ്ങൾ.

പെണ്ണ് എന്ന വാക്കിന്‌ കാമം എന്ന് മാത്രം അർഥം അറിയാവുന്ന പാഴ്ജന്മങ്ങൾ... ഇതുപോലത്തെ ജന്മങ്ങൾ കാരണം ആണ് പലരും ഇൻബോക്സ് തുറക്കാത്തതും മെസ്സേജിന് റിപ്ലൈ തരാത്തതും... ഒരുപാട് ഒന്നും വേണ്ട ഇതുപോലത്തെ കുറച്ചുപേർ മതി ആണിന്റെ വില കളയാൻ.

പെണ്ണിന്റെ കാല് കണ്ടാൽ കുഴപ്പം, പൊക്കിൾ കണ്ടാൽ കുഴപ്പം, വയറു കണ്ടാൽ കുഴപ്പം, സത്യത്തിൽ ഇതൊക്കെ ആരുടെ കുഴപ്പം ആണ്? ഇതൊന്നും കണ്ടാലും ഒരു കുഴപ്പവും ഇല്ലാത്ത നട്ടെല്ലുള്ള നല്ല അസ്സൽ ആൺകുട്ടികൾ ഉണ്ട് ഈ നാട്ടിൽ... അപ്പൊ ഇതൊന്നും ആണിന്റെയോ പെണ്ണിന്റേയോ കുഴപ്പം അല്ല. വികാരം മനുഷ്യസഹചം ആണ്, വികാരത്തെ നിയന്ത്രിക്കാൻ കഴിവില്ലാത്തതു ആ വ്യക്തിയുടെ പ്രശ്നം ആണ്. ഞാൻ എന്താവണം എന്നത് ഞാൻ തീരുമാനിക്കണം. 

 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

ഇതുപോലുള്ള ജന്മങ്ങൾ ആണ് ആണിന്റെ ശാപം.... നട്ടെല്ലിന്റെ സ്ഥാനത്തു റബ്ബർ വച്ചു പിടിപ്പിച്ച ജനിപ്പിച്ച അമ്മമാർക്ക് പോലും മനസമാധാനം കൊടുക്കാത്ത ജന്മങ്ങൾ.... പെണ്ണ് എന്ന വാക്കിന്‌ കാമം എന്ന് മാത്രം അർത്ഥം അറിയാവുന്ന പാഴ്ജന്മങ്ങൾ... ഇതുപോലത്തെ ജന്മങ്ങൾ കാരണം ആണ് പലരും ഇൻബൊക്സ് തുറക്കാത്തതും മെസ്സേജിന് റിപ്ലൈ തരാത്തതും... ഒരുപാട് ഒന്നും വേണ്ട ഇതുപോലത്തെ കുറച്ചുപേർ മതി ആണിന്റെ വില കളയാൻ. പെണ്ണിന്റെ കാല് കണ്ടാൽ കുഴപ്പം, പൊക്കിൾ കണ്ടാൽ കുഴപ്പം, വയറു കണ്ടാൽ കുഴപ്പം, സത്യത്തിൽ ഇതൊക്കെ ആരുടെ കുഴപ്പം ആണ്? ഇതൊന്നും കണ്ടാലും ഒരു കുഴപ്പവും ഇല്ലാത്ത നട്ടെല്ലുള്ള നല്ല അസ്സൽ ആൺകുട്ടികൾ ഉണ്ട് ഈ നാട്ടിൽ... അപ്പൊ ഇതൊന്നും ആണിന്റെയോ പെണ്ണിന്റേയോ കുഴപ്പം അല്ല. വികാരം മനുഷ്യസഹചം ആണ്, വികാരത്തെ നിയന്ത്രിക്കാൻ കഴിവില്ലാത്തതു ആ വ്യക്തിയുടെ പ്രശ്നം ആണ്. ഞാൻ എന്താവണം എന്നത് ഞാൻ തീരുമാനിക്കണം. ഞാൻ എന്ന വ്യക്തി എന്റെ വീട്ടിനു പുറത്തുള്ള സ്ത്രീകളെ/ പുരുഷന്മാരെ എങ്ങിനെ കാണണം എന്നത് എന്റെ തീരുമാനം ആണ്. അല്ലാതെ സാഹചര്യമോ വളർത്തു ദോഷമോ ലിംഗദോഷമോ അല്ല. അത് ആർക്കും വന്നു പഠിപ്പിച്ചു തരാൻ ഒക്കില്ല. പരസ്പര ബഹുമാനം എന്നൊന്ന് ഉണ്ട് അത് മനുഷ്യൻ ആയാലും മൃഗം ആയാലും സസ്യം ആയാലും അത് പ്രകൃതി നിയമം ആണ് അത് മനസിലാവാനുള്ള മാനസിക വളർച്ച ഇല്ലെങ്കിൽ പെണ്ണിനെ കണ്ടാൽ പൊങ്ങുന്ന ആ വികാരം ഇനിയൊരു പെൺകുഞ്ഞിന് ജന്മം നല്കാതിരിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കാം 🙏 താനൊക്കെ പൊക്കിക്കൊണ്ട് നടക്കുന്ന ഈ കുഴലിലല്ലടോ ആണത്തം അത് മനസിലാണ് വേണ്ടത്. ** ഈ ചേട്ടൻ vineeth3165 ചെയ്തത് ഞാൻ ഇടുന്ന ഫോട്ടോയുടെയും, എന്റെ വസ്ത്രധാരണ രീതിയുടെയും പ്രശ്നം ആണെന്ന് പറയാൻ വരുന്നവരോട് ഒന്നേ പറയാനുള്ളു. എന്റെ വ്യക്തി സ്വാതന്ത്ര്യം എന്നെ പീഡിപ്പിക്കാനുള്ള നിങ്ങളുടെ അവകാശം അല്ല. നിങ്ങളുടെ മനോരോഗം എന്റെ അവകാശങ്ങളുടെ മേൽ അടിച്ചേല്പിക്കരുത്. ** **പേരും മറ്റും മറച്ചു വക്കണം എന്ന് പറയുന്നവരോട് ഈ പീഡനം എന്നത് ശരീരത്തിൽ തൊടുമ്പോൾ മാത്രം അല്ല മാനസികവും ആണ്. എന്നെ മാനസികമായി പീഡിപ്പിച്ചത് അയാളുടെ തെറ്റാണു നാളെ അയാൾ ആരെയെങ്കിലും ശാരീരികമായി പീഡിപ്പിച്ചാൽ ഇന്ന് ഇയാളുടെ വിവരം പുറത്തു പറയാത്തതിൽ നാളെ ഞാൻ ദുഃഖിക്കും. അതുകൊണ്ട് സ്വന്തം വീട്ടുകാരെ പറ്റി ഓർക്കാതെ അയാൾ ചെയ്ത തെറ്റ് ഞാൻ എന്തിനു മൂടിവച്ചു എന്റെ സഹോദരിമാരെ ഞാൻ നാളത്തെ ഇരകൾ ആക്കണം? ഇതാണ് എന്റെ ശരി 💯 **

A post shared by Sadhika Venugopal official (@radhika_venugopal_sadhika) on Sep 16, 2020 at 11:34am PDT

ഞാൻ എന്ന വ്യക്തി എന്റെ വീട്ടിനു പുറത്തുള്ള സ്ത്രീകളെ/ പുരുഷന്മാരെ എങ്ങിനെ കാണണം എന്നത് എന്റെ തീരുമാനം ആണ്. അല്ലാതെ സാഹചര്യമോ വളർത്തു ദോഷമോ ലിംഗദോഷമോ അല്ല. അത് ആർക്കും വന്നു പഠിപ്പിച്ചു തരാൻ ഒക്കില്ല. പരസ്പര ബഹുമാനം എന്നൊന്ന് ഉണ്ട് അത് മനുഷ്യൻ ആയാലും മൃഗം ആയാലും സസ്യം ആയാലും അത് പ്രകൃതി നിയമം ആണ് അത് മനസിലാവാനുള്ള മാനസിക വളർച്ച ഇല്ലെങ്കിൽ പെണ്ണിനെ കണ്ടാൽ പൊങ്ങുന്ന ആ വികാരം ഇനിയൊരു പെൺകുഞ്ഞിന് ജന്മം നല്കാതിരിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കാം

ഈ ചേട്ടൻ വിനീത്. ചെയ്തത് ഞാൻ ഇടുന്ന ഫോട്ടോയുടെയും, എന്റെ വസ്ത്രധാരണ രീതിയുടെയും പ്രശ്നം ആണെന്ന് പറയാൻ വരുന്നവരോട് ഒന്നേ പറയാനുള്ളു. എന്റെ വ്യക്തി സ്വാതന്ത്ര്യം എന്നെ പീഡിപ്പിക്കാനുള്ള നിങ്ങളുടെ അവകാശം അല്ല. നിങ്ങളുടെ മനോരോഗം എന്റെ അവകാശങ്ങളുടെ മേൽ അടിച്ചേല്പിക്കരുത്. 

പേരും മറ്റും മറച്ചു വക്കണം എന്ന് പറയുന്നവരോട് ഈ പീഡനം എന്നത് ശരീരത്തിൽ തൊടുമ്പോൾ മാത്രം അല്ല മാനസികവും ആണ്. എന്നെ മാനസികമായി പീഡിപ്പിച്ചത് അയാളുടെ തെറ്റാണു നാളെ അയാൾ ആരെയെങ്കിലും ശാരീരികമായി പീഡിപ്പിച്ചാൽ ഇന്ന് ഇയാളുടെ വിവരം പുറത്തു പറയാത്തതിൽ നാളെ ഞാൻ ദുഃഖിക്കും. അതുകൊണ്ട് സ്വന്തം വീട്ടുകാരെ പറ്റി ഓർക്കാതെ അയാൾ ചെയ്ത തെറ്റ് ഞാൻ എന്തിനു മൂടിവച്ചു എന്റെ സഹോദരിമാരെ ഞാൻ നാളത്തെ ഇരകൾ ആക്കണം? ഇതാണ് എന്റെ ശരി. സാധിക പറയുന്നു.

 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

Nothing is more important than self-love and self-respect 😍😘 Girls standup for yourself ✌️ speak up for urself 🤞 trust yourself 👍 respect yourself 👏 love yourself🤝 face it and react 🙏

A post shared by Sadhika Venugopal official (@radhika_venugopal_sadhika) on Sep 16, 2020 at 1:40pm PDT

Content Highlights : Sadhika Venugopal Against Cyber Attack Vulgar Messages

PRINT
EMAIL
COMMENT
Next Story

മമ്മൂട്ടിയും പാര്‍വതിയും പ്രധാനവേഷങ്ങളില്‍; വിതരണം ദുല്‍ഖര്‍

മമ്മൂട്ടിയെയും പാര്‍വതിയെയും കേന്ദ്രകഥാപാത്രങ്ങളാകുന്ന പുഴു എന്ന ചിത്രത്തിന്റെ .. 

Read More
 

Related Articles

അനുവാദം ചോദിക്കാതെ, ഉപദ്രവം ഇല്ലാത്ത പ്രണയം; അജ്ഞാതനയച്ച കത്ത് പങ്കുവച്ച് സാധിക
Movies |
Movies |
'മറച്ചു വെക്കുന്നിടത്തോളം ഉള്ളില്‍ എന്താണെന്നറിയാനുള്ള കൗതുകം കൂടും,ആ കൗതുകമാണ് പീഡനമായി മാറുന്നത്'
Movies |
'വിവാഹമോചനം സിനിമാക്കാരുടെ കുത്തകയല്ല, കൂടെ കിടക്കുന്നവര്‍ക്കേ രാപ്പനി അറിയാനൊക്കൂ'
Movies |
അതെ ഞാനും ലൈംഗിക അതിക്രമത്തിന്റെ ഇര; കുട്ടികള്‍ക്ക് വേണ്ടി സാധിക സംസാരിക്കുന്നു
 
  • Tags :
    • Sadhika Venugopal
More from this section
Puzhu Movie Mammootty Parvathy Thiruvothu Dulquer Salmaan Wayfarer Films
മമ്മൂട്ടിയും പാര്‍വതിയും പ്രധാനവേഷങ്ങളില്‍; വിതരണം ദുല്‍ഖര്‍
firstlook poster
ആറ് കഥകളുമായി ചെരാതുകള്‍; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
Chiri movie
ഷൈൻ ടോം ചാക്കോയുടെ അനിയൻ ജോ ജോൺ ചാക്കോ നായകൻ ആവുന്ന 'ചിരി'; ടീസർ
Nawazuddin Siddiqui's wife Aaliya ready to resolve divorce case
വിവാഹമോചനം വേണ്ട, ഭര്‍ത്താവിനൊപ്പം ജീവിക്കണം; നവാസുദ്ദീന്‍ സിദ്ദിഖിയുടെ ഭാര്യ
Kangana Ranaut Criticised American dressing  Twitter Dug Up Her Old Pics
അമേരിക്കന്‍ വസ്ത്രധാരണത്തെ വിമര്‍ശിച്ച് കങ്കണ; അപ്പോള്‍ ഇതൊക്കെയോ?
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.