ട്രെയ്ലറിൽ നിന്നും
സ്ത്രീകളുടെ അവകാശങ്ങളെ അവഗണിച്ചതിന്റെ ഫലമായുണ്ടായ യഥാർത്ഥ സംഭവത്തിന്റെ ചലച്ചിത്രാവിഷ്കാരമാണ് റോഷന്റെ ആദ്യ പെണ്ണ് കാണൽ. നാല് പെൺകുട്ടികൾക്ക് ജീവിതത്തിൽ അനുഭവിക്കേണ്ടി വന്ന അവരുടെ ജീവിത കഥയാണ് ചിത്രത്തിൽ സംസാരിക്കുന്നത്.
ഉപ്പും മുളക്, ഒരു ചിരി ബമ്പർ ചിരി എന്നീ പ്രോഗ്രാമുകളിലൂടെ ശ്രദ്ധനേടിയ അഭിനേത്രി ശൈത്യ സന്തോഷ് ആണ് ചിത്രത്തിലെ നായിക. എ.പി നന്ദകുമാറാണ് ചിത്രത്തിന്റെ സംവിധായകൻ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..