വിജയം ആഘോഷിക്കുന്നതുപോലെ പരാജയത്തെ അംഗീകരിക്കണം, തിരികെ വരും- റോഷന്‍ ആന്‍ഡ്രൂസ്


Roshan Andrews | https://www.facebook.com/RosshanAndrrews/photos

സിനിമയില്‍ പതിനേഴ് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. വിജയം ആഘോഷിക്കുന്നത് പോലെ തന്നെ പരാജയങ്ങളെ സ്വീകരിക്കുന്നത് നല്ലതാണെന്നു റോഷന്‍ ആന്‍ഡ്രൂസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. താന്‍ തിരികെ വരുമെന്നും അടുത്ത സിനിമയുടെ തിരക്കഥാകൃത്തുക്കള്‍ ബോബിയും സഞ്ജയും ആയിരിക്കുമെന്നും റോഷന്‍ ആന്‍ഡ്രൂസ് കൂട്ടിച്ചേര്‍ത്തു.

ഈ പോസ്റ്റിന് നന്ദി. എന്നെയും എന്റെ സിനിമകളെയും 17 വര്‍ഷമായി പിന്തുണയ്ക്കുന്നതിന് നന്ദി. വിജയങ്ങളും പരാജയങ്ങളും ഈ ഗെയിമിന്റെ ഭാഗമാണ്. വിജയത്തെ ആഘോഷിക്കുന്നതുപോലെ പരാജയത്തെ അംഗീകരിക്കുന്നതും നല്ലതാണ്. ഞാന്‍ തിരികെ വരും. അടുത്ത സിനിമ മാര്‍ച്ചില്‍ ആരംഭിക്കും. ബോബി, സഞ്ജയ്, ഹൂസൈന്‍ ദലാല്‍ എന്നിവരാണ് കഥാകൃത്തുക്കള്‍. സിദ്ധാര്‍ഥ് റോയ് കപൂറാണ് നിര്‍മാണം.



നിവിന്‍ പോളി, അജു വര്‍ഗീസ്, സൈജു കുറുപ്പ്, സിജു വില്‍സണ്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച സാറ്റര്‍ഡേ നൈറ്റ് ആയിരുന്നു റോഷന്‍ ആന്‍ഡ്രൂസിന്റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററിലെത്തിയ ചിത്രം. നവംബര്‍ 4-നാണ് ചിത്രം റിലീസ് ചെയ്തത്.

Content Highlights: Roshan Andrews on completing 17 years in cinema, success and failures, Saturday night film


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented