ടിയെ ആക്രമിച്ച സംഭവത്തില്‍ വിമണ്‍ ഇന്‍ കളക്ടീവിന്റെ നിലപാട് പങ്കുവച്ച് റിമ കല്ലിങ്കല്‍. സംഘടനയിലെ സജീവ അംഗങ്ങളിലൊരാളാണ് റിമ.

'ഇത് കേരളം ചോദിക്കേണ്ട ചോദ്യം അല്ലെങ്കില്‍ ചോദിക്കേണ്ടത് 'എന്ന തലക്കെട്ടോടു കൂടിയാണ് റിമ ഫെയ്‌സ്ബുക്കില്‍ ഡബ്യൂ.സി.സിയുടെ നിലപാട് പങ്കുവയ്ച്ചത്. 

rima

റിമയെയും ഡബ്യൂ.സി.സിയെയും വിമര്‍ശിച്ചും അനുകൂലിച്ചും നിരവധിയാളുകള്‍ രംഗത്ത് വന്നിട്ടുണ്ട്. സിനിമയില്‍ സജീവമല്ലാത്ത ഒരു കൂട്ടം ആളുകളുടെ സംഘടനയാണ് ഡ്ബ്യൂ.സി.സിയെന്നും ദിലീപിന്റെ കേസില്‍ മാത്രമാണ് സംഘടനയ്ക്ക് അഭിപ്രായമുള്ളതെന്നുമാണ് പ്രധാനവിമര്‍ശനം.

Content Highlights: Rima Kallingal on dileep's return to amma women in cinema collective