രശ്മിക മന്ദാന, വിജയ് ദേവേരക്കൊണ്ട
നടി രശ്മിക മന്ദാനയും നടന് വിജയ് ദേവേരക്കൊണ്ടയും വിവാഹിതരാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഗീതാ ഗോവിന്ദം പുറത്തിറങ്ങിയതിനു പിന്നാലെ ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പിന്നാലെ ഡിയര്‍ കോമ്രേഡിലും ഇവരായിരുന്നു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഈ പുതുവര്‍ഷം രശ്മിക വിജയ് ദേവരകൊണ്ടയ്ക്കൊപ്പം ഗോവയിലായിരുന്നു ആഘോഷിച്ചത്. ഇതിന് പിന്നാലെ ഗോസിപ്പുകള്‍ ശക്തമായി. എന്നാല്‍ ഇരുവരും ഇതിനോട് പ്രതികരിച്ചിട്ടില്ല.
സൂപ്പര്‍ഹിറ്റായ പുഷ്പയ്ക്ക് ശേഷം ബോളിവുഡിലാണ് രശ്മികയിപ്പോള്‍ അഭിനയിക്കുന്നത്. മിഷന് മജ്നു, ഗൂഡ് ബൈ എന്നിവയാണ് രശ്മികയുടെ ബോളിവുഡ് ചിത്രങ്ങള്‍. ഗുഡ്ബൈയില്‍ അമിതാഭ് ബച്ചന്, നീന ഗുപ്ത എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Content Highlights: rashmika mandanna, vijay devarakonda, wedding rumor, Pusha actress to marry Liger actor
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..