സംരക്ഷിക്കാന്‍ ശ്രമിച്ചു, എന്നാല്‍ അടി കിട്ടിയത് രണ്‍വീര്‍ സിംഗിന്; വീഡിയോ


വീഡിയോയിൽ നിന്നും

സിമ പുരസ്‌കാര വേദിയില്‍ അതിഥിയായെത്തിയ ബോളിവുഡ് നടന്‍ രണ്‍വീര്‍ സിംഗിന് അബദ്ധത്തില്‍ സുരക്ഷാജീവനക്കാരന്റെ അടിയേറ്റു. ബെംഗളൂരുവില്‍ നടന്ന ചടങ്ങിലായിരുന്നു സംഭവം.

റെഡ് കാര്‍പറ്റിലെത്തിയ താരത്തെ ജനക്കൂട്ടത്തില്‍ നിന്ന് സംരക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു സുരക്ഷാജീവനക്കാരന്‍. എന്നാല്‍ അതിനിടെയാണ് അബദ്ധത്തില്‍ രണ്‍വീര്‍ സിംഗിന്റെ കവിളില്‍ കൈ കൊണ്ടത്. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

അടികൊള്ളുന്നത് വ്യക്തമായി കാണാന്‍ സാധിക്കുന്നില്ലെങ്കിലും അതിന് ശേഷമുള്ള രണ്‍വീര്‍ സിംഗ് കവിളില്‍ തടവുന്നത്‌ ദൃശ്യങ്ങളില്‍ വ്യക്തമാണ്.

Content Highlights: Ranveer Singh’s Bodyguard Slaps Him Publicly SIIMA Awards 2022 Viral Video


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented