Photo:instagram.com/alwaysramcharan
ഉപ്പേന എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച യുവ സംവിധായകന് ബുച്ചി ബാബു സനയുടെ പുതിയ ചിത്രത്തില്‍ രാം ചരണ്‍ കേന്ദ്ര കഥാപാത്രമാകുന്നു.
പ്രമുഖ പ്രൊഡക്ഷന്‍ ഹൗസായ മൈത്രി മൂവി മേക്കേഴ്സ് അവതരിപ്പിക്കുന്ന ചിത്രം വെങ്കട സതീഷ് കിലാരു ആണ് നിര്‍മിക്കുന്നത്. വൃദ്ധി സിനിമാസിന്റെയും സുകുമാര്‍ റൈറ്റിംഗ്സിന്റെയും ബാനറുകളില്‍ ആണ് ചിത്രം ഒരുങ്ങുന്നത്. ചിത്രം പാന്‍ ഇന്ത്യന്‍ ലെവലില്‍ റിലീത് ചെയ്യും.
മറ്റ് അഭിനേതാക്കളുടെയും അണിയറപ്രവര്‍ത്തകരുടെയും വിവരങ്ങള്‍ നിര്‍മ്മാതാക്കള്‍ ഉടന്‍ വെളിപ്പെടുത്തും. പി.ആർ.ഓ -ആതിര ദിൽജിത്ത്
Content Highlights: ram charan to join hands with uppena director buchi babu sana
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..