കഴിഞ്ഞ ദിവസം രക്ഷാബന്ധന്‍ ദിനമായിരുന്നു. ബോളിവുഡ് നടി സണ്ണി ലിയോണിന്റെ വീട്ടിലും വലിയ ആഘോഷമായിരുന്നു. മകളായ നിഷ കുഞ്ഞനുജന്‍മാരായ നോവയ്ക്കും അഷറിനും രാഖി ചാര്‍ത്തി. ചിത്രഘങ്ങള്‍ സണ്ണി തന്നെ ഇന്‍സ്റ്റാഗ്രാമില്‍ ആരാധകരുമായി പങ്കുവച്ചു.

സണ്ണി രക്ഷബന്ധന്‍ ചാര്‍ത്തിയത് പ്രശസ്ത വി.ജെയും സഹപ്രവര്‍ത്തകനുമായ റണ്‍വിജയ് സിംഗിനാണ്. ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറിന്റെ രക്ഷാബന്ധന്‍ സഹോദരിയാകട്ടെ സണ്ണിയുടെ ഹെയര്‍സ്‌റ്റൈലിസ്റ്റ് ജീതിയാണ്. 

ചിത്രങ്ങള്‍ കാണാം

sunnye

sunnye

sunnye

sunnye

sunnye

sunnye

sunnye

Content Highlights: Raksha Bandhan day 2019, celebration, sunny Leone daughter Nisha sons Daniel Weber Celebrate, Instagram Photos