ഐശ്വര്യ രജനീകാന്തിന്റേതടക്കം രണ്ടു ചിത്രങ്ങള്‍; ലൈക പ്രൊഡക്ഷന്‍സ് രജനീകാന്തുമായി ഒന്നിക്കുന്നു


പൊന്നിയന്‍ സെല്‍വന്റെ വന്‍ വിജയത്തിനു ശേഷമാണ് ലൈക പ്രൊഡക്ഷന്‍ രജനികാന്തുമായി രണ്ടു ചിത്രങ്ങള്‍ ഒരുക്കുന്നത്.

ലൈക പ്രൊഡക്ഷൻസ് ടീമിനൊപ്പം രജനീകാന്ത്‌ | Photo: Special Arrangement

ചെന്നൈ: രജനികാന്തും ലൈക പ്രൊഡക്ഷന്‍സും ഒന്നിക്കുന്നു. രജനികാന്ത് ലൈക പ്രൊഡക്ഷന്‍സുമായി രണ്ടു സിനിമകളുടെ കരാര്‍ ഒപ്പിട്ടു. ഈ ചിത്രങ്ങളുടെ പൂജ നവംബര്‍ അഞ്ചിന് ചെന്നൈയില്‍ നടക്കും.

അടുത്തവര്‍ഷം പകുതിയോടെ ഷൂട്ടിംഗ് ആരംഭിക്കാനാണ് ആലോചന. ആദ്യ ചിത്രം 'ഡോണ്‍' സംവിധായകന്‍ സിബിയാണ് നിര്‍വഹിക്കുന്നത്. രണ്ടാമത്തെ ചിത്രം ഐശ്വര്യ രജനീകാന്ത് സംവിധാനം ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ചിത്രങ്ങളെ കുറിച്ചുള്ള കൂടുതല്‍ അപ്ഡേറ്റുകള്‍ ഉടന്‍ പുറത്തുവിടും. പൊന്നിയന്‍ സെല്‍വന്റെ വന്‍ വിജയത്തിനു ശേഷമാണ് ലൈക പ്രൊഡക്ഷന്‍ രജനികാന്തിനെ നായകനാക്കി രണ്ടു ചിത്രങ്ങള്‍ ഒരുക്കുന്നത്.

Content Highlights: rajinikanth lyca aiswarya rajinikanth signed


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented