സേവ് ദ ഡേറ്റ് വീഡിയോയിൽ നിന്നും
നടന്‍ രാജേഷ് മാധവനും 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ചിത്രയും ഒരുമിച്ചുള്ള സേവ് ദ ഡേറ്റ് വീഡിയോ ശ്രദ്ധേയമാകുന്നു. അലോഷിയുടെ ആദംസ് ആലപിച്ച ചൂണ്ടലാണ് ചുണ്ടിലാണ് എന്ന ഗാനത്തിന് ചുവടുവയ്ച്ചു കൊണ്ടാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. സിനിമയുടെ പ്രമോഷന്‍ വീഡിയോ ആണെന്നാണ് സൂചന.
രാജേഷ് മാധവന്റെയും ചിത്രയുടെയും സോഷ്യല്‍ മീഡിയ എക്കൗണ്ടിലൂടെയുമാണ് വീഡിയോ പുറത്ത് വിട്ടത്.
2022 ലായിരുന്നു 'ന്നാ താന്‍ കേസ് കൊട്' റിലീസ് ചെയ്യുന്നത്. സുരേഷ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ രാജേഷ് അവതരിപ്പിച്ചത് കാമുകിയായ സുമലതയായി ചിത്രയും വേഷമിട്ടു. ഇരുവരും ഒന്നിച്ചെത്തിയ കോടതിയിലെ വിചാരണ രംഗം ഏറെ ശ്രദ്ധ നേടിയിരുന്നു.
Content Highlights: actor Rajesh madhavan chithra viral save the date video, Nna Thaan Case Kodu
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..