ഇന്ത്യക്കാർക്ക് മുന്‍പ് ബാഹുബലി 2 കാണുന്നത് എലിസബത്ത് രാജ്ഞി


ഏപ്രില്‍ 27ന് നടക്കുന്ന പരിപാടിയില്‍ എലിസബത്ത് രാജ്ഞി ചിത്രം കാണുമെന്നാണ് റിപ്പോര്‍ട്ടുകള്‍

ന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന 'ബാഹുബലി 2' ആദ്യം റിലീസ് ചെയ്യുന്നത് ലണ്ടനില്‍. ഇന്ത്യ സ്വതന്ത്രമായതിന്റെ എഴുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഇന്ത്യയും ബ്രിട്ടനും ചേര്‍ന്ന സംഘടിപ്പിക്കുന്ന സാംസ്‌കാരിക പരിപാടിയിലാണ് ബാഹുബലി 2 പ്രദര്‍ശിപ്പിക്കുന്നത്.

ഏപ്രില്‍ 27ന് നടക്കുന്ന പരിപാടിയില്‍ എലിസബത്ത് രാജ്ഞി ചിത്രം കാണുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ 28നാണ് ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യുന്നത്. ആഘോഷച്ചടങ്ങുകൾക്ക് കഴിഞ്ഞദിവസം ബക്കിങ്ങാം കൊട്ടാരത്തിൽ തുടക്കംകുറിച്ചിരുന്നു. കമല്‍ഹാസന്‍, സുരേഷ് ഗോപി, കപില്‍ ദേവ്, അനൗഷ്‌ക ശങ്കര്‍ തുടങ്ങിയവര്‍ വിരുന്നില്‍ പങ്കെടുത്തിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section




Most Commented