മമ്മൂട്ടിയെയും പാര്‍വതിയെയും കേന്ദ്രകഥാപാത്രങ്ങളാകുന്ന പുഴു എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കി. രതീനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്. എസ്. ജോര്‍ജ്ജാണ് ചിത്രം നിര്‍മിക്കുന്നത്.

ഹര്‍ഷാദ്, ഷറഫ്, സുഹാസ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. ഛായാഗ്രഹണം- തേനി ഈശ്വര്‍, വസ്ത്രലങ്കാരം- സമീറ സനീഷ്.

Our next! So glad to be part of Ratheena’s directorial debut along with Shri Mammootty. Puzhu produced by S George and Distributed by DQ’s Wayfarer! Mammootty Dulquer Salmaan #Ratheena #SGeorge

Posted by Parvathy Thiruvothu on Sunday, 7 March 2021

Content Highlights: Puzhu Movie Mammootty, Parvathy Thiruvothu, Dulquer Salmaan, Wayfarer Films