പൃഥ്വിരാജ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ
തന്റെ പിറന്നാളിന് ആശംസകള്‍ നേര്‍ന്നവര്‍ക്ക് നന്ദി പറഞ്ഞ് പൃഥ്വിരാജിന്റെ മകള്‍ ആലി. പൃഥിരാജ് പങ്കുവച്ച പിറന്നാളാഘോഷത്തിന്റെ ചിത്രത്തോടൊപ്പമാണ് ആലി എല്ലാവര്ക്കും നന്ദി പറയുന്ന ശബ്ദസന്ദേശവും പങ്കുവച്ചത്.
കഴിഞ്ഞ ദിവസം കുട്ടിയുടെ ഏഴാം പിറന്നാളായിരുന്നു.
അപൂര്‍വമായേ ആലിയുടെ ചിത്രങ്ങള്‍ പൃഥ്വിരാജും സുപ്രിയയും പങ്കുവയ്ക്കാറുള്ളൂ. മിക്ക ചിത്രങ്ങളിലും കുട്ടിയുടെ മുഖം വ്യക്തമാക്കാറില്ല. ഈ ഏഴാം ജന്മദിനത്തിലാണ് പൃഥ്വിരാജ് ആലിയുടെ മുഖം പൂര്‍ണമായും കാണിച്ചുകൊണ്ടുള്ള ചിത്രം ആദ്യമായി പങ്കുവച്ചത്.
Content Highlights: Prithviraj Sukumaran shares his daughters voice clip of alankrita, Ally, thanking birthday wishes
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..