മലയാളത്തിന്റ യൂത്ത് ഐക്കണാണ് പൃഥ്വിരാജ്. പൃഥ്വിരാജിനോളം തന്നെ ആരാധകരുണ്ട് പൃഥ്വിരാജിന്റെ മകള്‍ അലംകൃതയ്ക്ക്. അല്ലി മോള്‍ എന്ന വിളിപേരുള്ള അലംകൃതയുടെ ചിത്രങ്ങള്‍ അധികമൊന്നും പ്യഥ്വിയും സുപ്രിയയും ഷെയര്‍ ചെയ്യാറില്ല. എന്നാല്‍ ഷെയര്‍ ചെയ്യുന്ന ഓരോ ചിത്രങ്ങള്‍ക്കും ആരാധകര്‍ ഒരുപാടുണ്ട്

ഇത്തവണ അല്ലിമോളെ ചുമലില്‍ ഇരുത്തിപോവുന്ന  പ്യഥ്വിരാജിന്റെ ചിത്രമാണ് സുപ്രിയ പങ്കുവെച്ചിരിക്കുന്നത്. തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് സുപ്രിയ ചിത്രം പങ്കു വെച്ചത്. ഡാഡായും അല്ലിയും എന്ന തലക്കെട്ടോടു കൂടിയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. പ്യഥ്വിയുടെ ചുമലില്‍ അനുസരണയോടെ ഇരിക്കുന്ന അലംകൃതയയും ചിത്രത്തില്‍ കാണാം.

B

മകളുടെ ജിവിത്തിലെ ഓരോ വഴിത്തിരിവുകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാന്‍ പൃഥ്യ്വിരാജും സുപ്രിയയും മറക്കാറില്ല. അലംകൃത ആദ്യമായി സ്‌ക്കൂളില്‍ പോയ ദിവസവും പിറന്നാളും  ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

ContentHighlights: prithviraj and daughter alamkritha picture  prithviraj sukumaran and supriya, alamkritha, aali and daada