തിരുവനന്തപുരം: നടൻ പ്രേം നസീറിന്റെ മരുമകൻ കോഴിക്കോട് മാവൂർ റോഡ് സോജിത്തിൽ ഇ.എ. റഷീദ് (82) അന്തരിച്ചു. റിട്ട. സൂപ്രണ്ടിങ് എഞ്ചിനീയർ ആയിരുന്നു.
പ്രേം നസീറിന്റെ മകൾ ലൈലാബിയാണ് റഷീദിന്റെ ഭാര്യ. തിരുവനന്തപുരം മ്യൂസിയം കനകനഗർ ഹീര ഗോൾഡൻ ഹിൽ ഫ്ളാറ്റിലായിരുന്നു അന്ത്യം.
മംഗലാപുരം ദിൽഖുഷിൽ പരേതനായ ഇബ്രാഹിംകുഞ്ഞിന്റെ (റിട്ട. മജിസ്ട്രേറ്റ്) മകനാണ്. സജിത് ഖാൻ, സോജാ നൗഷാദ് എന്നിവരാണ് റഷീദിന്റെ മക്കൾ. നസ്രീൻ, നൗഷാദ് (വി.കെ.സി ഗ്രൂപ്പ്) എന്നിവരാണ് മരുമക്കൾ.
Content Highlights: prem nazir's son in law e a rasheed passed away, obitury
ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്.
(feedback@mpp.co.in)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..