തിരുവനന്തപുരം: ഇടപ്പഴഞ്ഞി സി.എസ്.എം നഗര്‍ ടി.സി 15/455 ല്‍ പരേതനായ ജലാലുദ്ദീന്റെ ഭാര്യയും പരേതനായ നടന്‍ പ്രേംനസീറിന്റെ സഹോദരിയുമായ ഉമൈബാ ബീവി(67) നിര്യാതയായി. കബറടക്കം പാളയം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.

മക്കള്‍: സറീന ജലാല്‍, സബീന ജലാല്‍, സജ്‌ന ജലാല്‍. മരുമക്കള്‍: ജലീല്‍ മാലിഖ് മുഹമ്മദ്, ഷാജി പി.മുഹമ്മദ്, സിയാദ് ബദറുദ്ദീന്‍.