പ്രണവ് മോഹൻലാൽ പങ്കുവച്ച വീഡിയോയിൽ നിന്നും
മഴയത്ത് സ്ലാക്ക്‌ലൈനിങ് ചെയ്യുന്ന നടന്‍ പ്രണവ് മോഹന്‍ലാലിന്റെ വീഡിയോ ശ്രദ്ധേയമാകുന്നു. പ്രണവ് തന്നെയാണ് തന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. കുറച്ച് കാലങ്ങളായി ഇന്‍സ്റ്റഗ്രാമില്‍ യാത്രകളുടെ വിവരങ്ങളും ചിത്രങ്ങളും വീഡിയോകളുമെല്ലാം പ്രണവ് പങ്കുവെക്കാറുണ്ട്. നേരത്തേ സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നില്ല പ്രണവ്.
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രത്തിലാണ് പ്രണവ് ഒടുവില്‍ അഭിനയിച്ചത്. 2022 ല്‍ റിലീസ് ചെയ്ത ചിത്രം തിയേറ്ററുകളില്‍ ഗംഭീര വിജയം നേടി. ഹൃദയത്തിന് ശേഷം പ്രണവിന്റെ പുതിയ ചിത്രങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല.
Content Highlights: Pranav Mohanlal adventurous slacklining, viral video, Instagram post
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..