ആദ്യ പവര്‍റേഞ്ചേഴ്‌സ് പരമ്പരയിലെ 'ഗ്രീന്‍ റേഞ്ചര്‍' ജേസണ്‍ ഡേവിഡ് ഫ്രാങ്ക് അന്തരിച്ചു


Jason David Frank, Power Rangers | Photo: Getty Images

അമേരിക്കന്‍ നടനും ലോക പ്രശസ്ത ടെലിവിഷന്‍ ഷോയായ പവര്‍റേഞ്ചഴ്‌സിന്റെ ആദ്യ പരമ്പരയിലെ മുഖ്യകഥാപാത്രവുമായിരുന്ന ജേസണ്‍ ഡേവിഡ് ഫ്രാങ്ക് അന്തരിച്ചു. 49 വയസ്സായിരുന്നു.

മരണകാരണം വ്യക്തമല്ല. കുടുംബത്തിന്റെ സ്വകാര്യതയെ ബാധിക്കുമെന്നതിനാലാണ് മരണകാരണം പുറത്തുവിടാത്തത് എന്നാണ് ഫ്രാങ്കിന്റെ മാനേജര്‍ നല്‍കുന്ന വിശദീകരണം.

പവര്‍റേഞ്ചര്‍ പരമ്പരകള്‍ 90കളില്‍ ജനിച്ചവരുടെ കുട്ടിക്കാലത്തിന് ഏറെ നിറം പകര്‍ന്ന ഓര്‍മ്മയാണ്. 1900ല്‍ ഇറങ്ങിയ മൈറ്റി മോര്‍ഫിന്‍ റേഞ്ചറാണ് പരമ്പരയിലെ ആദ്യ ഷോ. മൈറ്റി മോര്‍ഫിന്‍ റേഞ്ചറില്‍ ടോമി ഒലിവര്‍ എന്ന ഗ്രീന്‍ റേഞ്ചറായെത്തിയാണ് ഫ്രാങ്ക് ആരാധകരുടെ മനസ്സിലിടം നേടിയത്.

ലോകമെമ്പാടുമുള്ള കുട്ടികളും മുതിര്‍ന്നവരുമുള്‍പ്പടെയുള്ള നിരവധി ആരാധകരുടെ പിന്‍ബലം മൈറ്റി മോര്‍ഫിന്‍ റേഞ്ചറിനുണ്ടായിരുന്നു.

Content Highlights: power rangers, famous tv show, 90s


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


priyanka

2 min

ഹിമാചലില്‍ കിങ് മേക്കര്‍ പ്രിയങ്ക, ഫലംകണ്ടത് കളിയറിഞ്ഞ് മെനഞ്ഞ തന്ത്രങ്ങള്‍; മറുതന്ത്രമില്ലാതെ BJP

Dec 8, 2022

Most Commented