
-
മകനും കുടുംബവും ദൂരെ താമസിക്കുന്നതിനാല്‍ വാര്‍ധക്യത്തില്‍ ഒറ്റപ്പെട്ടു പോയ പോപ്പിയും അവര്‍ യാദൃശ്ചികമായി കണ്ടുമുട്ടി പിന്നീട് വീട്ടിലെ സ്ഥിരം സന്ദര്ശകയുമാകുന്ന അതിഥിയും തമ്മിലെ മനോഹരബന്ധം. ഒരുവരിയില്‍ പോപ്പി എന്ന ഈ കുഞ്ഞു ചിത്രത്തെക്കുറിച്ചു പറയാവുന്ന വാക്കുകള്‍ ഇതാണ്. ചിത്രത്തിന്റെ സംവിധാനം സുദര്ശന് നാരായണന്.
ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടെ മകള്‍ നക്ഷത്രയും ലീല സാംസണുമാണ് ഇതിലെ പ്രധാന അഭിനേതാക്കള്‍. അഭിഷേക ജോസഫ്, അശ്വമതി മനോഹരന് തുടങ്ങിയവരും വേഷമിടുന്നു. അവരുടെ ഹൃദ്യമായ അഭിനയം തന്നെയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. കഥയ്ക്കനുയോജ്യമായ മനസ്സു തൊടുന്ന സംഗീതം പകരുന്നത് ഗോവിന്ദ് വസന്ത. ഛയാഗ്രഹണം വിഷ്ണുദേവ്. മുപ്പതുമിനിട്ടില് ഒരു നല്ല അനുഭവം സമ്മാനിക്കുകയാണ് പോപ്പി. കാണാം,
Content Highlights : Poppy malayalam short film nakshathra indrajith leela samson govind vasantha
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..