പള്ളിപ്പാട് ദേവദാസ്
ഹരിപ്പാട്: ഗായകന്‍ പള്ളിപ്പാട് കൊടുന്താറ്റ് വീട്ടില്‍ പള്ളിപ്പാട് ദേവദാസ് (54) അന്തരിച്ചു. പ്രമുഖ ഗാനമേളസംഘങ്ങളിലെ പാട്ടുകാരനായിരുന്നു. സാമൂഹികമാധ്യമങ്ങളിലും സക്രിയമായിരുന്നു.
നാട്ടില്‍ രേവതി സ്‌കൂള്‍ ഓഫ് മ്യൂസിക്‌സ് നടത്തുന്നുണ്ടായിരുന്നു. ഹിന്ദു, ക്രിസ്ത്യന്‍ ഭക്തിഗാന ആല്‍ബങ്ങളില്‍ പാടിയിട്ടുണ്ട്. നിരവധി വേദികളില്‍ സംഗീതക്കച്ചേരികളും നടത്തിയിരുന്നു. അച്ഛന്‍: പരേതനായ വാസു ആചാരി. അമ്മ: കമലമ്മ. ഭാര്യ: കാര്‍ത്തികപ്പള്ളി തെക്കടത്ത് ഉമാ ദേവദാസ്. മകന്‍: ദേവദത്ത്. സഞ്ചയനം തിങ്കളാഴ്ച ഒന്‍പതിന്.
Content Highlights: pallippad devadas singer passed away
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..