'തെറ്റ് ചെയ്തവരാണ് തലകുനിക്കേണ്ടത്, അല്ലാതെ തെറ്റിന്റെ ഇരകളല്ല'


കാർത്തിക് ശങ്കർ സംവിധാനം ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു.

പലപ്പോഴും എന്ന ഹ്രസ്വചിത്രത്തിൽ നിന്നും | screengrab: https:||www.youtube.com|watch?v=_sf_uadYr3c&pp=QAA%3D

ജുവർ​ഗീസിനെ നായകനാക്കി കാർത്തിക് ശങ്കർ സംവിധാനം ചെയ്ത പലപ്പോഴും എന്ന ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു. ഫന്റാസ്റ്റിക് ഫിലിംസ് ആന്റ് ഫ്രണ്ട്സിന്റെ ബാനറിൽ റെജിൻ തോമസ് അദ്വൈത ശ്രീകാന്ത് എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

വിവാഹലോചനയുമായി ബന്ധപ്പെട്ട് ഒരു യുവാവും യുവതിയും പരസ്പരം കണ്ടുമുട്ടുന്നു. മനസ്സുതുറന്ന് സംസാരിക്കണമെന്ന ധാരണയിലാണ് സംഭാഷണം ആരംഭിക്കുന്നത്. പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ കാതൽ.

ഛായാ​ഗ്രഹണം- ആന്റണി ജോസഫ്, ജിതിൻ വയനാട്, രചന, ചിത്രസംയോജനം, പശ്ചാത്തല സം​ഗീതം- കാർത്തിക് ശങ്കർ, അസോസിയേറ്റ് ഡയറക്ടർ- വിശാൽ വിശ്വനാഥൻ, മേക്കപ്പ്- പ്രദീപ് കുമാർ എസ്. അസിസ്റ്റന്റ് ഡയറക്ടർ- അഞ്ജു പ്രേം കുമാർ, സ്റ്റിൽസ്- സുജിത് പ്രേമലത, ഷിബു ബൊക്കേപിക്സ്, ഡിസെെൻസ്-റാണാ പ്രതാപ്, പി.ആർ.ഒ- അഭിലാഷ് ശ്രീരം​ഗൻ.

Content Highlights: PALAPPOZHUM Malayalam short film Aju Varghese Kaarthik Shankar Funtastic Films

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Dileep, sharath

1 min

ദിലീപിന്റെ സുഹൃത്ത് ശരതിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു; നടിയെ ആക്രമിച്ച കേസിലെ 'വിഐപി'

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022

More from this section




Most Commented