'പ്രണയം കടങ്കഥയല്ല';  'ഒരു പക്കാ നാടന്‍ പ്രേമം' ഉടന്‍ തിയേറ്ററുകളിലേക്ക്‌


Orupakka Nadan Premam

ശ്രീ വിനോദ് നെട്ടത്താണി സംവിധാനം ചെയ്ത 2022 ലെ ഇന്ത്യന്‍ മലയാളം-ഭാഷാ റൊമാന്റിക് കോമഡി നാടക ചിത്രമാണ് ഒരു പക്കാ നാടന്‍ പ്രേമം. എഎംഎസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജാദ് എം ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഭഗത് മാനുവല്‍, വിനു മോഹന്‍, മധുപാല്‍, ശ്രീജു അരവിന്ദ്, കലാഭവന്‍ ഹനീഫ്, സിയാദ് അഹമ്മദ്, വി പി രാമചന്ദ്രന്‍ , അംബൂട്ടി, ടോം ജേക്കബ്ബ്, സുമേഷ് മുഖത്തല, കൃഷ്ണന്‍ പയ്യനൂര്‍, സനത്, അന്‍സില്‍ , അബ്ദുള്‍ കരീം, ഡ്വായിന്‍, സോണി ചങ്ങനാശ്ശേരി, കൊല്ലം ആനന്ദ്, വിദ്യാ വിനുമോഹന്‍, ഹരിത, കുളപ്പുള്ളി ലീല, സിന്ധു മനുവര്‍മ്മ, സുനന്ദ, ദീപിക, ശ്രീലക്ഷ്മി, ശ്രുതി എസ് നായര്‍ , ലക്ഷ്മി, ഗ്രേസി, സുറുമി തുടങ്ങിയവര്‍ അഭിനയിക്കുന്നു.

ഛായാഗ്രഹണം - ഉണ്ണി കാരാത്ത്, രചന - രാജു സി ചേന്നാട്, എഡിറ്റിംഗ് - ജയചന്ദ്രകൃഷ്ണ, ഗാനരചന - കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കെ.ജയകുമാര്‍ , എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ ,വിനു കൃഷ്ണന്‍ , സംഗീതം - മോഹന്‍ സിത്താര, ആലാപനം - കെ.ജെ യേശുദാസ് , വിനീത് ശ്രീനിവാസന്‍ , വിധുപ്രതാപ് , അഫ്‌സല്‍, ജ്യോത്സന , അന്‍വര്‍ സാദത്ത്, ശിഖ പ്രഭാകര്‍ , പശ്ചാത്തല സംഗീതം - എസ് പി വെങ്കിടേഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഹസ്മീര്‍ നേമം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ - വിന്‍സന്റ് പനങ്കൂടാന്‍ , പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - ഡാനി പീറ്റര്‍ , കല-സജി കോടനാട്, ചമയം - മനീഷ് ബാബു, കോസ്റ്റിയും - രാംദാസ് താനൂര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ - ശിവക്ക് നടവരമ്പ് , ഡിസൈന്‍സ് - ഡോ.സുജേഷ് മിത്ര, സ്റ്റില്‍സ് - പവിന്‍ തൃപ്രയാര്‍, പി ആര്‍ ഓ - അജയ് തുണ്ടത്തില്‍

Content Highlights: Orupakka Nadan Premam Sajad M Vinod Nettathani

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
P.C George

1 min

പീഡന പരാതി: പി.സി ജോര്‍ജ് അറസ്റ്റില്‍

Jul 2, 2022


UDAIPUR MURDER

1 min

ഉദയ്പൂര്‍ കൊലപാതകം: കോടതി പരിസരത്ത് പ്രതികളെ വളഞ്ഞിട്ട് ആക്രമിച്ച് ജനക്കൂട്ടം | VIDEO

Jul 2, 2022


pinarayi vijayan pc george

3 min

പിണറായിക്ക് പിന്നില്‍ ഫാരിസ് അബൂബക്കര്‍, അമേരിക്കന്‍ ബന്ധം അന്വേഷിക്കണമെന്ന് പി.സി; ഗുരുതര ആരോപണം

Jul 2, 2022

Most Commented