Oru Thekkan Thallu Case
ദേശീയ പുരസ്കാര നിറവില്‍ നില്ക്കുന്ന ബിജു മേനോന്റെ ഇതുവരെ ഇറങ്ങിയതില്‍ വച്ച് ബിഗ് ബഡ്ജറ്റ് ചിത്രമായ തെക്കന്‍ തല്ലു കേസിന്റെ ടീസര്‍ പുറത്തിറങ്ങി.
ബ്രോ ഡാഡിയുടെ രചയീതാക്കളില്‍ ഒരാളായ ശ്രീജിത്ത്.എന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പത്മപ്രിയ, റോഷന് മാത്യു, നിമിഷ സജയന് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
80 കളിലെ ഒരു തീരദേശ ഗ്രാമത്തില്‍ നടക്കുന്ന വൈകാരികമായ സംഭവവികാസങ്ങളെ മാസ്സും ആക്ഷനോടും കൂടിയാണ് സംവിധായകന് ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.
ഇ4 എന്റര്ടെയ്ന്മെന്റ് എന്റര്ടൈന്മെന്റ്സും സൂര്യ ഫിലിമിസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നത് രാജേഷ് പിന്നാടനാണ്.കഥ ജി.ആര്.ഇന്ദുഗോപന്, ഡിഒപി മധു നീലകണ്ഠന്.
Content Highlights: Oru Thekkan Thallu Case Teaser Biju Menon Padmapriya Roshan Mathew Nimisha sajayan
ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്.
(feedback@mpp.co.in)
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..