ഹ്രസ്വചിത്രത്തിൽ നിന്നും
സൈന മൂവീസ് വഴി പുറത്തിറങ്ങിയ ഒരു ഭയങ്കര കാമുന് എന്ന ഹ്രസ്വചിത്രം മികച്ച പ്രേക്ഷക പ്രതികരണത്തോടെ മുന്നേറുന്നു. വിഷ്ണു ശിവ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം ഒരു കോളേജ് കാമ്പസിന്റെ പശ്ചാത്തലത്തിലുള്ള പ്രണയവും സുഹൃദവുമാണ് സംസാരിക്കുന്നത്.
ഡേവിഡ് മാത്യുവാണ് ചിത്രത്തിലെ നായകകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. വൈശാഖ് ഹരീന്ദ്രന്‍ ഛായാഗ്രഹണവും, ജിതിന് ദിനേശ് നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്നു.
Content Highlights: Oru bayankara Kamukan, Campus Romantic Short film , Vishnu Shiva, David Mathew, Vyshak Harindran
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..