കോഴിക്കോട്: പ്രശസ്ത ഗായകൻ എസ്.പി. ബാലസുബ്രഹ്‌മണ്യത്തിന്റെ സ്മരണാർത്ഥം കോഴിക്കോട് മ്യൂസീഷൻസ് വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച 'പാടൂ നിലവേ' ഓൺലൈൻ ഗാനമത്സര വിജയികളെ പ്രഖ്യാപിച്ചു. 

കാറ്റഗറി എ: ഒന്നാം സ്ഥാനം- നക്ഷത്ര എം. മനോജ്, രണ്ടാം സ്ഥാനം- ആലാപ് വിനോദൻ
കാറ്റഗറി ബി: ഒന്നാം സ്ഥാനം- ധരിണി കെ.എസ്., രണ്ടാം സ്ഥാനം- റിതിക എ.കെ.
കാറ്റഗറി സി: ഒന്നാം സ്ഥാനം- മാളവിക എസ്.,  രണ്ടാം സ്ഥാനം- ആതിര ജനകൻ
കാറ്റഗറി ഡി: ഒന്നാം സ്ഥാനം- റജി കെ. ജോസഫ്, രണ്ടാം സ്ഥാനം- കൃഷ്ണകുമാർ

ചടങ്ങിൽ പിന്നണി ഗായകരായ അനൂപ് ശങ്കർ, കെ.കെ. നിഷാദ്, കണ്ണൂർ ഷെറീഫ്, സിന്ധു പ്രേകുമാർ, അനിൽ രാജ്, പ്രേമരാജൻ ഇ.കെ., സുനിൽ കുമാർ, അജിത്കുമാർ എന്നിവർ പങ്കെടുത്തു.

winners