എൻ.എസ് മാധവൻ, ഹിഗ്വിറ്റ സിനിമയുടെ പോസ്റ്റർ
ഹിഗ്വിറ്റ വിവാദത്തിനിടെ പുതിയ ട്വീറ്റുമായി എന്‍.എസ് മാധവന്. ഹിഗ്വിറ്റ എന്ന പേരിൽ ഹേമന്ത് ജി നായരുടെ സിനിമ ഇറങ്ങില്ലെന്ന് തനിക്ക് ഉറപ്പ് ലഭിച്ചതായി എന്‍.എസ് മാധവന് ട്വീറ്റു ചെയ്തു. ഇക്കാര്യത്തിൽ ഉറപ്പ് നൽകിയതിന് കേരള ഫിലിം ചേംബറിന് നന്ദി പറയുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഹേമന്ത് ജി നായരുടെ സിനിമയ്ക്ക് ആശംസകള്‍ അറിയിക്കുന്നുവെന്നും എന്‍. എസ് മാധവന് കുറിച്ചു.
എന്നാല്‍ ഫിലിം ചേംബറില്‍ നിന്ന് ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. അതേ സമയം ഹിഗ്വിറ്റ എന്ന പേര് മാറ്റില്ല എന്ന പ്രതികരണവുമായി സംവിധായകന് ഹേമന്ത് ജി നായരും രംഗത്തെത്തിയിരുന്നു.
Content Highlights: ns madhavan higuita movie controversey, higuita movie issue
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..