രമേഷ് പിഷാരടി നായകനായെത്തുന്ന  'നോ വേ  ഔട്ട്‌' ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. നവാഗതനായ നിധിൻ ദേവീദാസാണ്  സംവിധായകൻ. ചിത്രത്തിന്റെ കഥയും നിധിന്റേതാണ്.  പുതിയ നിർമാണ കമ്പനിയായ റിമൊ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ റിമോഷ് എം എസ് ആണ്  ചിത്രം നിർമ്മിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kunchacko Boban (@kunchacks)

സർവൈവൽ ത്രില്ലർ മൂഡിൽ ഒരുങ്ങുന്ന  ചിത്രത്തിന്റെ ഛായാഗ്രഹണം വർഗീസ് ഡേവിഡ്.എഡിറ്റർ കെ ആർ മിഥുൻ. സംഗീതം  കെ ആർ രാഹുൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ആകാശ് രാംകുമാർ,  കലാ സംവിധാനം ഗിരീഷ് മേനോൻ, വസ്ത്രാലങ്കാരം  സുജിത്  മട്ടന്നൂർ, മേക്കപ്പ് അമൽ ചന്ദ്രൻ.സംഘട്ടനം മാഫിയ ശശി,പ്രോഡക്ഷൻ  കൺട്രോളർ  വിനോദ് പറവൂർ. സ്റ്റിൽസ് ശ്രീനി മഞ്ചേരി,ഡിസൈൻസ് റിത്വിക് ശശികുമാർ, ആരാച്ചാർ. പി ആർ ഒ മഞ്ജു ഗോപിനാഥ്.

content highlights : No way out movie title poster Ramesh Pisharody in lead role