പൂജ ചടങ്ങിൽ നിന്നും
സൂപ്പര്‍ഹിറ്റ് ചിത്രമായ 'കായംകുളം കൊച്ചുണ്ണി'ക്ക് ശേഷം നിവിന്‍ പോളി,റോഷന്‍ ആന്‍ഡ്രൂസ് വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പൂജാ ചടങ്ങും സ്വിച്ചോണ്‍ കര്‍മ്മവും കൊട്ടാരക്കര ഗണപതി ക്ഷേത്രാങ്കണത്തില്‍ വച്ച് നടന്നു.
നിവിന്‍ പോളിക്കൊപ്പം ഈ ചിത്രത്തില്‍ സിജു വിത്സന്‍, സൈജു കുറുപ്പ്, അജു വര്‍ഗീസ്, സാനിയ ഇയ്യപ്പന്‍ എന്നിവരും വേഷമിടുന്നു. അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍. ദിവാകരന്‍ നിര്‍വ്വഹിക്കുന്നു.
നവീന്‍ ഭാസ്‌കര്‍ തിരക്കഥ എഴുതുന്നു.
സംഗീതം-ജേക്സ് ബിജോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-നോബിള്‍ ജേക്കബ്,പ്രൊഡക്ഷന്‍ ഡിസൈനര്‍-അനീഷ് നാടോടി,കോസ്റ്റ്യൂം ഡിസൈനര്‍-സുജിത്ത് സുധാകരന്‍,മേക്കപ്പ്-സജി കൊരട്ടി, അസ്സോസിയേറ്റ് ഡയറക്ടേഴ്‌സ്-കെ. സി. രവി, ദിനേശ് മേനോന്‍, ആര്‍ട്ട് ഡയറക്ടര്‍ - ആല്‍വിന്‍ അഗസ്റ്റിന്‍, സ്റ്റില്‍സ്-സലീഷ്. ദുബായ്, ബാംഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായി ഏപ്രില്‍ 20-ന് ചിത്രീകരണം ആരംഭിക്കും. പി ആര്‍ ഒ-എ എസ് ദിനേശ്.
Content Highlights: Nivin Pauly Roshan Andrews movie, after Kayamkulam Kochunni, Saniya Iyappan, Aju Varghese
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..