-
നിവിൻ പോളി മലയാള സിനിമയിലെത്തിയിട്ട് പത്ത് വർഷം പൂർത്തിയാക്കുന്ന ദിവസത്തിൽ നടന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റർ പുറത്ത്. നിവിനും ഐശ്വര്യ ലക്ഷ്മിയും നായികാനായകൻമാരായെത്തുന്ന ബിസ്മി സ്പെഷ്യൽ എന്ന ചിത്രം നവാഗതനായ രാജേഷ് രവിയാണ് സംവിധാനം ചെയ്യുന്നത്.
ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിനു ശേഷം നിവിനും ഐശ്വര്യയും ഒന്നിക്കുന്ന ചിത്രമാണിത്. രാജേഷ് രവി, രാഹുൽ രമേഷ്, സനു മജീദ് എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സനു വർഗീസ് ആണ് ഛായാഗ്രഹണം. സംഗീതം സുഷിൻ ശ്യാം നിർവഹിക്കുന്നു. വീക്കന്റ് ബ്ലോക്ക് ബ്ലസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് നിർമ്മാണം.
Content Highlights :nivin pauly aishwarya lekshmi bismi special new malayalam movie poster


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..