അതെ, നമുക്ക് രക്തമൊഴുകും, അതുകൊണ്ടാണ് നമ്മള്‍ നിലനില്‍ക്കുന്നത്; പെയിന്റിങ് പങ്കുവച്ച് നിമിഷ


നിമിഷ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പെയിന്റിങ്, നിമിഷ സജയൻ

ടി നിമിഷ സജയന്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച ചിത്രം ശ്രദ്ധ നേടുന്നു. ആര്‍ത്തവവുമായി ബന്ധപ്പെട്ട ചിത്രമാണിത്.

അതെ, നമ്മള്‍ക്ക് രക്തമൊഴുകും, അതുകൊണ്ടാണ് നമ്മള്‍ നിലനില്‍ക്കുന്നത്- എന്ന കുറിപ്പോടുകൂടിയാണ് ഈ ചിത്രം പങ്കുവച്ചത്. ഇതുകൂടാതെ സ്ത്രീകളുടെ വ്യത്യസ്തഭാവങ്ങള്‍ പകര്‍ത്തിയ ചിത്രങ്ങളും നിമിഷ പങ്കുവച്ചിട്ടുണ്ട്. നിമിഷ തന്നെ വരച്ച ചിത്രങ്ങളാണിതെന്നാണ് സൂചനകള്‍.

ബിജു മേനോന്‍ നായകനായ തെക്കന്‍ തല്ല് എന്ന ചിത്രമാണ് നിമിഷയുടെ ഏറ്റവും പുതിയ റിലീസ്. ശ്രീജിത്ത് എന്‍. സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പത്മപ്രിയ, റോഷന്‍ തുടങ്ങിയവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Content Highlights: Nimisha Sajayan shares painting about menstruation and more Instagram post


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented