നിമിഷ സജയൻ മറാത്തിയിലേക്ക്; 'ഹവാഹവായ്' ഫസ്റ്റ് ലുക്ക്


മഹേഷ് തിലേകറാണ് ചിത്രത്തിന് തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്

ഹവാഹവായിൽ നിമിഷ

നിമിഷ സജയൻ നായികയായെത്തുന്ന മറാത്തി ചിത്രം ഹവാഹവായിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നിമിഷയുടെ ആദ്യ മറാത്തി ചിത്രമാണിത്.

മഹേഷ് തിലേകറാണ് ചിത്രത്തിന് തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. മഹേഷ് തിലേകറും വിജയ് ഷിൻഡയും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. മറാത്തി തർക്കാ പ്രൊഡക്ഷൻസിന്റേയും 99 പ്രൊഡക്ഷൻസിന്റെയും ബാനറിലാണ് നിർമാണം. 2022 ഏപ്രിൽ ഒന്നിന് ചിത്രം പ്രദർശനത്തിനെത്തും.

നായാട്ട്, മാലിക് എന്നീ ചിത്രങ്ങളാണ് നിമിഷയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. തുറമുഖം, ഒരു തെക്കൻ തല്ല് കേസ്, ഫൂട്ട്പ്രിന്റ്സ് ഓൺ വാട്ടർ, ചേര തുടങ്ങിയ ചിത്രങ്ങൾ താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Content Highlights : Nimisha Sajayan debut Marathi Movie Hawahawai first look

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented